മാലദ്വീപില്‍ ബേബിമൂണ്‍ ആഘോഷിച്ച് നടനും കാമുകിയും. ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന ബോളിവുഡ് നടന് അര്ജുന് റാംപാലും കാമുകി ഗബ്രിയേല ഡിമിത്രിയാദെയുമാണ് തങ്ങളുടെ ബേബിമണ് ആഘോഷിച്ചത്. അര്ജുന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും റിലീസ് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ ആണ് അര്ജുന് താന്‍ അച്ഛനാകാന്‍ പോകുന്ന കാര്യം ഇന്‍സ്റ്റയിലൂടെ അറിയിച്ചത്.
Post Your Comments