72 -ാമത് കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഐശ്വര്യ. മകള്‍ ആരാധ്യക്കൊപ്പമാണ് താരം ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. മെറ്റാലിക് ഫിഷ്കട്ട് ഗൗണാണ് താരം അണിഞ്ഞത്. അതേ നിറത്തിലുള്ള ഉടുപ്പാണ് ആരാധ്യയും അണിഞ്ഞത്. ആരാധ്യയുടെ കൈപിടിച്ചാണ് കാനിലേക്ക് താരം എത്തിയത്.
Post Your Comments