
ലക്ഷക്കണക്കിന് ആരാധികമാരുടെ പ്രണയ നായകനാണ് അനില്‍ കപൂര്‍. പ്രിയ താരത്തിന്റെയും ഭാര്യയുടേയും 35 -ാമത്തെ വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് ഇആശംസകള്‍ അറിയിച്ചു കൊണ്ട് അയച്ച സന്ദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. അനില്‍ കപൂറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
Post Your Comments