GeneralLatest NewsMollywood

കാത്തിരിപ്പിനൊടുവില്‍ ഒന്നിച്ച സീതയ്ക്കും ഇന്ദ്രനും സന്തോഷവാര്‍ത്ത; സീത അമ്മയാവുന്നു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീത. ഗിരീഷ് കോന്നിയാണ് സീത സംവിധാനം ചെയ്യുന്നത്. പ്രവചനാതീതമായ കഥാഗതികളുമായി മുന്നേറുകയാണ് പരമ്പര. നായകനായെത്തിയ ഷാനവാസിനും നായികയായ സ്വാസികയ്ക്കും ശക്തതമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. ഇരുവരും കുടുംബ പ്രേഷകരുടെ ഇഷ്ട താരങ്ങളാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് പരമ്പര മുന്നേറുന്നത്. ഇന്ദ്രന്റേയും സീതയുടേയും വിവാഹം ലൈവായാണ് നടത്തിയത്. താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചുള്ള വിവാഹമായിരുന്നു ഇവരുടേത്. സെല്‍ഫ് ട്രോളുമായി പിഷാരടി നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് സീതയും ഇന്ദ്രനും ഒരുമിച്ചത്.

shortlink

Post Your Comments


Back to top button