![](/movie/wp-content/uploads/2019/05/devi-2-trailer.jpg)
തെന്നിന്ത്യന്‍ താര സുന്ദരി തമന്ന അതീവ ഗ്ലാമറസായി വീണ്ടും എത്തുന്നു. പ്രഭുദേവ–തമന്ന ജോഡികൾ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രമാണ് ദേവി 2. ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ തുടർഭാഗമാണ്.
നന്ദിത ശ്വേത, കോവൈ സരള, ജഗൻ, ആർ.ജെ. ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം മെയ് 31–ന് തിയറ്ററുകളിലെത്തും.
Post Your Comments