BollywoodLatest News

മെറ്റ് ഗാലയിലെ പ്രിയങ്കയുടെ ഗൗണിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

മെറ്റ് ഗാലയിലെ പിങ്ക് കാര്‍പ്പറ്റില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ സില്‍വര്‍ തൂവല്‍ ഗൗണും ഹെയര്‍സ്റ്റൈലും മേക്കപ്പുമാണ് ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും ഫാഷനബിളായി വസ്ത്രം ധരിച്ച് മെറ്റ് ഗാലയില്‍ എത്തിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മുമ്പിലായിരുന്നു പ്രിയങ്ക. സില്‍വര്‍ തൂവല്‍ ഗൗണിപ്പോള്‍ ചര്‍ച്ചയാണ്. 45 ലക്ഷമാണ് വില. നിര്‍മ്മിക്കാനെടുത്തത് 1500 മണിക്കൂറും.. പ്രിയങ്ക ധരിച്ച പിങ്ക് കമ്മലിന്റെ വില 4.51 ലക്ഷം രൂപയാണ്. ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലായി. ലുക്കിന് അനുയോജ്യ ഹെയര്‍ സ്റ്റൈലുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button