
ഫഹദ് ഫാസില്‍ നായകനായ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരം രമേശ് തിലക് ബിഗ് ബോസിലെയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ തമിഴ് പതിപ്പിലാണ് താരം എത്തുന്നതെന്നും പ്രചാരണം.
കമല്‍ ഹസന് അവതാരകനായി എത്തുന്ന ഷോയില്‍ താന്‍ എത്തുമെന്ന വാര്‍ത്ത തെറ്റാണെന്ന് രമേശ് പറയുന്നു. താന്‍ ആ ഷോയുടെ ഭാഗമാകുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ രമേശ് പങ്കുവയ്ക്കുന്നു.
Post Your Comments