ഗായികയും നടിയുമായ റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഒന്നാണ്. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമിയും ഭര്‍ത്താവും സംയുക്തമായി ഹര്‍ജി നല്‍കുകയും ഇരുവരും വിവാഹ മോചിതരാകുകയ്ടും ചെയ്തു.
എന്നാല്‍ വിവാഹ മോചനം എന്നത് ഒരിക്കലും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് റിമി ടോമിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ റിമി വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്ന് നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോ. രണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം.
Post Your Comments