ബോളിവുഡിലെ മസില് ഖാന് സല്മാന് ഖാന് ഇതുവരെയും വിവാഹം കഴിക്കാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത താരം അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്നാണ്.
താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാത്രമായിരിക്കുമെന്ന് സല്മാന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹിതനാകാത്ത താരം വാടക ഗര്‍ഭ ധാരണത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുകയാണ്.
Post Your Comments