GeneralLatest NewsWorld Cinemas

ഈ വസ്ത്രം ധരിക്കാന്‍ എത്ര വാരിയെല്ലുകള്‍ നീക്കം ചെയ്തു; നടിയോട് ആരാധകര്‍

മെറ്റ് ഗാലയില്‍ പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ തിയറി മുഗ്ലര്‍ രൂപ കല്‍പ്പന ചെയ്ത വസ്ത്രം ധരിച്ചാണ് കിം എത്തിയത്.

റെഡ് കാര്‍പ്പറ്റില്‍ ആരാധകരെ അമ്പരപ്പിച്ച് അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയന്‍. മെറ്റ് ഗാലയില്‍ പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ തിയറി മുഗ്ലര്‍ രൂപ കല്‍പ്പന ചെയ്ത വസ്ത്രം ധരിച്ചാണ് കിം എത്തിയത്.

താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയതോടെ ഈ വസ്ത്രം ധരിക്കാന്‍ കിം എത്ര വാരിയെല്ലുകള്‍ നീക്കം ചെയ്തുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ചോദിക്കുന്നത്. അതിനു പിന്നില്‍ ശരീര വടിവ് നേടിയെടുക്കാന്‍ കിം കോസ്‌മെറ്റിക് സര്‍ജറി ചെയ്തുവെന്ന ആരോപണമാണ്. ഭര്‍ത്താവ് കെയിന്‍ വെസ്റ്റിനും താരത്തിനൊപ്പം എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button