
തെന്നിന്ത്യന്‍ നടി കസ്തൂരി മതം മാറിയോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇസ്ലാമിക രീതിയില്‍ വസ്ത്രം ധരിച്ച് പ്രാര്‍ഥിക്കുന്ന കസ്തൂരിയുടെ ചിത്രം പുറത്തു വന്നതോടെയാണ് ഇത്തരം ചര്‍ച്ച സജീവമാകുന്നത്.
ഹൈന്ദവ വിശ്വാസിയായ കസ്തൂരി ശങ്കര്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വാര്‍ത്ത. എന്നാല്‍ ചിത്രങ്ങള്‍ വൈറല്‍ ആയതോടെ സത്യാവസ്ഥ തുറന്നു പറയുകയാണ് താരം. ” പുണ്യ റമദാന് മാസത്തില്‍ തനിക്ക് ഹൈരദാബാദി മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.” ദൈവികമായ ആകസ്മികതയാണെന്നും താന്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയാണെന്നും കസ്തൂരി വ്യക്തമാക്കി
Post Your Comments