
പത്തേമാരി, കസബ, ഭാസ്ക്കർ ദ് റാസ്ക്കൽ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ജെന്നിഫർ ആന്റണി. ടിക് ടോക് വിഡിയോകളിലൂടെ ആരാധകരുടെ പ്രിയ താരമായ ജെന്നിഫര്‍ തന്റെയും കുടുംബത്തിന്റെയും അവധിക്കാല ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
കുടുംബാംഗങ്ങൾക്കൊപ്പം നീന്തൽക്കുളത്തിൽ നീന്തുന്ന വിഡിയോ ക്സഴിഞ്ഞ ദിവസം പങ്കുവച്ചിരിക്കുകയാണ് താരം. ‘ഒന്നിച്ചു നീന്തുന്ന ഒരു കുടുംബം’ എന്ന ക്യാപ്ഷനോടെ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
Post Your Comments