
അമ്മയാകാനുള്ള സന്തോഷത്തിനിടയില്‍ വിവാഹ നിശ്ചയവും നടക്കുന്നതിന്റെ ആഘോഷത്തിലാണ് താര സുന്ദരി എമി ജാക്സന്‍. എമിയും പങ്കാളി ജോര്‍ജ് പനയോട്ടുമായുള്ള വിവാഹനിശ്ചയം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന ചടങ്ങില്‍ ലണ്ടനില്‍ വച്ച് നടന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ജോര്‍ജുമൊത്ത് ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങള്‍ എമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
എ.എല്‍.വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയ എമിയുടെ അവസാന ചിത്രം രജനി നായകാനായ ഷങ്കര്‍ ചിത്രം 2.0 ആണ്.
Post Your Comments