തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയോട് വിവാഹ അഭ്യര്‍ത്ഥനയുമായി നടി ചാര്‍മി കൗര്‍. തൃഷയുടെ മുപ്പത്തിയാറാം പിറന്നാള്‍ ദിനത്തിലാണ് വ്യത്യസ്തമായ ഈ ആശംസയുമായി ചാര്‍മി എത്തിയത്.
‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ ഇത് നിയമപരമായി അനുവദനീയമാണ്)’- ചാര്‍മി കുറിച്ചു.
തൃഷയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments