
നാഗ് അശ്വിന് റെഡ്ഡിയുടെ സംവിധാനത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷ് നായികയായ സിനിമയാണ് മഹാനടി. പ്രശസ്ത തെന്നിന്ത്യന്‍ താരം സാവിത്രിയുടെ വേഷത്തിലെത്തി പ്രേക്ഷക,നിരൂപക പ്രശംസ നേടിയ നിനിമയാണ് മഹാനടി. അതിനിടെ ഏഷ്യയിലെ ശ്രദ്ധേയമായ ഷാങ്ങ്ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മഹാനടി പ്രദര്‍ശിപ്പിക്കും. ജൂണ്‍ 15-24 വരെയാണ് ഈ വര്‍ഷത്തെ ഷാങ്ഹായ് ഫെസ്റ്റിവല്‍ അരങ്ങേറുക.
Post Your Comments