GeneralLatest NewsMollywoodTV Shows

പേളി – ശ്രീനിഷ് വിവാഹത്തിനു ഒരുനാള്‍ മാത്രം!!

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് മലയാളം പതിപ്പിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളിയും ശ്രീനിഷും

ബിഗ്‌ ബോസ് പ്രണയം സഫലമാകാന്‍ ഒരുനാള്‍ മാത്രം. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് മലയാളം പതിപ്പിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും വിവാഹം മേയ് 5നാണ്.

താരത്തിന്റെ വിവാഹ ഒരുക്കങ്ങള്‍ എന്തായി എന്ന് ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ഐസ്ക്രീം കഴിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആരാധകര്‍ക്കായി പേളി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A lot of people are asking me how my Wedding preparations are going… and this is what I’m actually doing ? Ice cream ? for ever ! ? . . . #May5th #pearlishwedding

A post shared by Pearle Maaney (@pearlemaany) on

ക്രിസ്ത്യന്‍ രീതിയില്‍ ആദ്യം വിവാഹ ചടങ്ങുകള്‍ ആലുവയില്‍ നടക്കും. അതിനു ശേഷം മേയ് 8നു പാലക്കാട് വച്ച് ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.

shortlink

Related Articles

Post Your Comments


Back to top button