നായികമാര്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നതാണ് സാധാരണ നടക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തതയാകുകയാണ് നടി ശുഭാംഗി. ഹിന്ദി സീരിയല്‍ രംഗത്തെ നിറസാന്നിധ്യമായ ശുഭാംഗി അഭിനയ രംഗത്ത്ത്തെയ്ക്ക് എത്തിയത് വിവാഹ ശേഷമാണ്.
സീരിയലില്‍ എത്തിയ സമയത്ത് ഒരു കുഞ്ഞും താരത്തിനു ജനിച്ചിരുന്നു. തന്റെ കരിയറിന്റെ വിജയത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ പിന്തുനയാനെന്നു ശുഭാംഗി പറയുന്നു. ‘ഭര്‍ത്താവിന്റെ പിന്തുണ കൊണ്ടാണ് തനിക്ക് ഈ രംഗത്ത് പിടിച്ചു നില്‍ക്കാനായത്. 2000 ത്തില്‍ പത്തൊമ്ബത് വയസ്സുമാത്രം പ്രായമുള്ള സമയത്താണ് വിവാഹം കഴിഞ്ഞത്. എന്റെ കരിയറിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ഭര്‍ത്താവ് പിയൂഷായിരുന്നു എല്ലാത്തിനും എനിക്കൊപ്പം നിന്നത്’.
2006 ല്‍ എക്ത കപൂറിന്റെ കസൗട്ടി സിന്ദഗി കി എന്ന സീരിയലിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരത്തിനു നിരവധി അവസരങ്ങളുണ്ട്.
Post Your Comments