Latest NewsMollywood

ലാലേട്ടന്റെ ഫിറ്റ്‌നെസ് രഹസ്യം ഇതാണ്; അമ്പരപ്പിക്കുന വീഡിയോ കാണാം..

ഫിറ്റ്‌നെസ്സിന് വലിയ പ്രധാന്യം കൊടുക്കുന്നയളാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വര്‍ക്ക്ഔട്ട് വീഡിയോ ആണ് സാമുഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.ജിമ്മിലെ വര്‍ക്കൗട്ടിനിടെ അദ്ദേഹം പുഷ് അപ് എടുക്കുന്നത് വിഡിയോയില്‍ കാണാം. ഒറ്റ സ്‌ട്രെച്ചില്‍ ഏതാണ്ട് 15 പുഷ്അപ്പുകള്‍ അദ്ദേഹം എടുക്കുന്നുണ്ട്.

കടപ്പാട്: മനോരമ ന്യൂസ്‌

shortlink

Related Articles

Post Your Comments


Back to top button