GeneralLatest NewsMollywoodMovie Gossips

റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നു!!

എറണാകുളം കുടുംബകോടതിയില്‍ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. 11 വര്‍ഷത്തെ ദാമ്പത്യം താരം അവസാനിപ്പിക്കുന്നതായി സൂചന.

എറണാകുളം കുടുംബകോടതിയില്‍ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നും പരസ്പര സമ്മതത്തോടെയുള്ളതാണ് വിവാഹമോചന ഹര്‍ജിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഗായികയായി മാത്രമല്ല നായികയായും റിമി ടോമി തിളങ്ങി. ഏഴോളം ചിത്രങ്ങളില്‍ വേഷമിട്ട റിമി ചാനല്‍ പരിപാടികളില്‍ സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button