കരിയറിന്റെ തുടക്കകാലത്ത് പൃഥ്വിരാജ് എന്ന നടന് നല്ല വേഷങ്ങള്‍ സമ്മാനിക്കുന്നതില്‍ വിനയന് എന്ന സംവിധായകനും മുഖ്യ പങ്കുവഹിച്ചിരുന്നു. ‘സത്യം, മീരയുടെ ദുഃഖവു മുത്തുവിന്റെ സ്വപ്നവും’ തുടങ്ങിയ വിനയന് ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ചിരുന്നു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രം പൃഥ്വിരാജ് എന്ന നടന് അഭിനയത്തിന്റെ കാര്യത്തില്‍ വലിയ ഉയര്‍ച്ചയുണ്ടാക്കി കൊടുത്ത സിനിമയായിരുന്നു,അരയ്ക്ക് താഴെ തളര്‍ന്നു പോയ സഹോദരിയെ ജീവനുതുല്യം സ്നേഹിക്കുന്ന മുത്തു എന്ന ചെറുപ്പക്കാരനെ പൃഥ്വിരാജ് മനസ്സില്‍ നിന്ന് മായാത്തവിധം അടയാളപ്പെടുത്തിയിരുന്നു.
തന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ വന്നപ്പോള്‍ കൈലിപ്പോലും ഉടക്കനാറിയാത്ത നടനായിരുന്നു പൃഥ്വിരാജ് എന്ന് തുറന്നു പറയുകയാണ് സംവിധായകന് വിനയന്.
ആ സിനിമയുമായി ബന്ധപ്പെട്ടു എന്നെ അതിശയിപ്പിക്കുന്നത് പൃഥ്വിരാജ് എന്ന നടന്റെ വരവാണ്, ആസ്ട്രേലിയയില്‍ നിന്നൊക്കെ പഠിച്ചിട്ടു വന്ന പൃഥ്വിരാജിനു കൈലിപ്പോലും ഉടുക്കാന്‍ അറിയില്ലായിരുന്നു, പിന്നീടു മുഷിഞ്ഞ ബനിയനുമിട്ട് ഉന്തുവണ്ടി തള്ളി ഇഷ്ടിക കളത്തില്‍ ജോലി ചെയ്യുന്ന മുത്തുവായി പൃഥ്വിരാജ് മാറുകയായിരുന്നു, ആ കഥാപാത്രത്തെ പൃഥ്വിരാജിലെ നടന് അത്രത്തോളം ഉള്‍ക്കൊണ്ടിരുന്നു, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ചിത്രീകരിക്കുമ്പോള്‍ ശരിക്കും imosh
Post Your Comments