BollywoodGeneralLatest News

കുറച്ച്‌ അരോചകമായി തോന്നും; നടനോടുള്ള പ്രണയം വെളിപ്പെടുത്തി താരപുത്രി

ആലിയ ഭട്ടും കരീന കപൂറുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ എന്ന് പറഞ്ഞത്

ബോളിവുഡിലെ താര സുന്ദരിയാണ് അനന്യ പാണ്ഡെ. പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകളും നടിയുമായ അനന്യ പാണ്ഡെ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്നു. നടന്‍ വരുണ്‍ ധവാനോട് തനിക്ക് പ്രണയമാണെന്ന് അനന്യ വെളിപ്പെടുത്തുന്നു. ആലിയ ഭട്ടും കരീന കപൂറുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ എന്ന് പറഞ്ഞതിനൊപ്പമാണ് വരുണിനോടുള്ള ഇഷ്ടം അനന്യ വ്യക്തമാക്കിയത്.

‘വരുണ്‍ ധവാന്‍! അദ്ദേഹത്തിന്റെ എനര്‍ജി… അതുമാത്രമല്ല വളരെ ക്യൂട്ടും ആണ്. വരുണിന് അറിയാം എനിക്ക് അദ്ദേഹത്തോട് പ്രണയമാണെന്ന്. കുറച്ച്‌ അരോചകമായി തോന്നും’, അനന്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button