സഹാസംവിധായരെ സംവിധായകര്‍ തന്നെ ജോലിയുടെ ഭാഗമായി തെറി വിളിക്കുമ്പോള്‍ ഫാസില്‍ എന്ന സംവിധായകന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു, സിദ്ധിഖ്-ലാല്‍ ടീമായിരുന്നു ഫാസിലിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാര്‍, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പല നല്ല സിനിമകളിലൂടെയും കരുത്തറിയിച്ചു.
സൂപ്പര്‍ താരം മമ്മൂട്ടിയാണ് സിദ്ധിഖ് ലാല്‍ ടീമിനെ ഫാസിലിന്റെ അടുത്തെത്തിക്കുന്നത്, സിദ്ധിഖ് ലാല്‍ ടീമില്‍ വിശ്വാസം തോന്നിയ ഫാസില്‍ പിന്നീട് ഇരുവരെയും തന്റെ സംവിധാന സഹായികളായി നിയമിക്കുകയായിരുന്നു, ഒരിക്കല്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് സിദ്ധിഖിനോട് ഒരു നടന്‍ ചൂടായപ്പോള്‍ ഫാസില്‍ എന്ന സംവിധായകന്‍ നല്‍കിയത് ഒരു അഡാറ് മറുപടിയാണ്.
“പറയാന്‍ എന്തേലും ഉണ്ടേല്‍ എന്റെ മുഖത്ത് നോക്കി പറയണം അല്ലാതെ എന്റെ പിള്ളേരെ നിങ്ങള്‍ ചീത്ത വിളിക്കരുത്”
ഒരിക്കല്‍പ്പോലും ഞങ്ങളെ വഴക്ക് പറഞ്ഞിട്ടില്ലാത്ത സ്നേയ സമ്പന്നനായ ഗുരുനാഥനായിരുന്നു ഫാസിലെന്നും എന്നെ വഴക്ക് പറഞ്ഞ നടന് സ്പോട്ടില്‍ തന്നെ മറുപടി കൊടുത്ത അദ്ദേഹത്തിന്റെ ശിക്ഷണ രീതിയോട് ഏറെ കടപ്പെട്ടിരുക്കുന്നുവെന്നും സിദ്ധിഖ് തന്നെയാണ് ഒരു അഭിമുഖ വേളയില്‍ പങ്കുവച്ചത്, സിദ്ധിഖ് തന്നെയാണ്
Post Your Comments