GeneralKollywoodLatest News

നടന്‍ സിമ്പുവിന്റെ സഹോദരന്‍ വിവാഹിതനായി

ഇസ്ലാംമതാചാര പ്രകാരമായിരുന്നു വിവാഹം

നടനും സംഗീത സംവിധായകനുമായ കുരലരസന്‍ വിവാഹിതനായി. സംവിധായകന്‍ രാജേന്ദ്രന്റെ മകനും നടന്‍ ചിമ്പുവിന്റെ സഹോദരനുമാണ് കുരലരസന്‍. ചെന്നൈ സ്വദേശിനിയായ നബീല ആര്‍ അഹമ്മദാണ് വധു.

ഇസ്ലാംമതാചാര പ്രകാരമായിരുന്നു വിവാഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കുരലരസന്‍ ഇസ്ലാംമതം സ്വീകരിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ ഏപ്രില്‍ 26നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button