GeneralKollywoodLatest News

ആദ്യ പ്രണയ ചുംബനം പതിനഞ്ചാം വയസ്സില്‍; യുവനടിയുടെ തുറന്നു പറച്ചില്‍

നടന്‍ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ശ്രദ്ധ

നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയില്‍ നായികയായി എത്തിയ താരമാണ് ശ്രദ്ധ ശ്രീനാഥ്‌. വിക്രം, വേദ ജേഴ്‌സി എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച താരത്തിനു നിരവധി ആരാധകരുണ്ട്.

കന്നട നടന്‍ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തുറന്നു പറഞ്ഞ ശ്രദ്ധയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താന്‍ ആദ്യമായി ഒരാള്‍ക്ക് പ്രണയ ചുംബനം നല്‍കുന്നത് തന്റെ 15-ാം വയസ്സിലായിരുന്നുവെന്നായിരുന്നു ശ്രദ്ധയുടെ തുറന്നു പറച്ചില്‍. സിനിമയില്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ രക്ഷിത് ഷെട്ടിയാണെന്നും ശ്രദ്ധ പങ്കുവച്ചു.

നാനി കേന്ദ്ര കഥാപാത്രമായി എത്തിയ ജേഴ്സിയാണ് ശ്രദ്ധയുടെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button