
താന്‍ അമ്മയാകുന്നുവെന്ന സന്തോഷം പങ്കുവച്ചു പ്രമുഖ നടി നേഹ അയ്യര്‍. ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീലിലെ ബാബുവേട്ടാ എന്ന ഗാന രംഗത്തിന് ചുവടു വച്ച നർത്തകി നേഹ അയ്യർ മോഡലിംഗ് രംഗത്ത് സജീവമാണ്.
താൻ ഒരമ്മയാവാൻ പോകുന്നുവെന്ന് സമൂഹ മാധ്യമത്തില്‍ താരം പങ്കുവച്ചു. സ്വിമ്മിങ് പൂളിനരികിൽ നിന്ന് കൊണ്ടുള്ള പുതിയ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments