ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ഡിയോള്‍ ബിജെപിയിലേക്ക്. കഴിഞ്ഞ വെള്ളിയാഴ്ച സണ്ണി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി താരം കൂടികാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ അമൃതസറിലോ ഗുരുദാസ് പൂരിലോ ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ട്.
62 വയസുകാരനായ സണ്ണി ഡിയോള്‍ ബോളിവുഡിലെ ആക്ഷന്‍ താരമാണ്. ബോര്‍ഡര്‍ പോലുള്ള രാജ്യസ്നേഹ, പട്ടാള സിനിമകളിലൂടെ പ്രശസ്തനായ താരം തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പങ്കുവച്ചിട്ടില്ല
Post Your Comments