GeneralKollywoodLatest News

താരപുത്രന്റെ ചിത്രം വൈറല്‍

മകന്‍ ആദ്വിക്കിനെ ആരാധകര്‍ 'കുട്ടിത്തല' എന്നാണ് വിളിക്കുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്‌ ആരാധകരുടെ തലയാണ്. നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. വിവാഹത്തോടെ സിനിമയില്‍ നിന്നും ശാലിനി മാറി നില്‍ക്കുന്നുണ്ടെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ താര കുടുംബം. ഇവര്‍ക്ക് രണ്ട് മക്കളാണ്. അനൗഷ്‌കയും ആദ്വിക്കും. ഇളയ മകന്‍ ആദ്വിക്കിനെ ആരാധകര്‍ ‘കുട്ടിത്തല’ എന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശാലിനിയ്ക്ക് ഒപ്പമുള്ള കുട്ടിത്തലയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

#shaliniajith with her son ❤

A post shared by CELEBRITY COUPLES ? (@celebrityy.couples) on

shortlink

Related Articles

Post Your Comments


Back to top button