കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മിനിസ്ക്രീന്‍ താരങ്ങള്‍. പ്രമുഖ ടിവി താരം പ്രിയ ബതിജ വിവാഹമോചനത്തിനു ഒരുങ്ങുന്നു. ദായാന്‍ എന്ന ഷോയില്‍ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് പ്രിയ.
2017 മെയ് 22 നായിരുന്നു താരത്തിന്റെ വിവാഹം. കൌല്ജീത് ആണ് ഭര്‍ത്താവ്. കഴിഞ്ഞ ഒരുവര്‍ഷമായി ഇവര്‍ അകന്നാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. നിസാരകാര്യങ്ങളുടെ പേരിലാണ് താരങ്ങള്‍ പിരിയുന്നതെന്നും സൂചന.
Post Your Comments