
ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടുമെത്തുന്നു. മൂന്നാം സീസണ് ആണ് തെലുങ്കില്‍ ആരംഭിക്കുന്നത്.
2017ല്‍ ആയിരുന്നു തെലുങ്കില്‍ ആദ്യ സീസണ് ആരംഭിച്ചത്. തെലുങ്കിലെ പ്രമുഖ താരങ്ങള്‍ മൂന്നാം സീസണില്‍ പങ്കെടുക്കുമെന്ന് സൂചന. കമല്‍ കമരാജു, ജാക്കി, ബാഡ്മിന്ടന് താരം ഗുട്ട ജ്വാല, നടന് ഉദയ ഭാനു, വരുണ്‍ സന്ദേശ് തുടങ്ങിയവര്‍ ബിഗ് ബോസ് സീസണ് ത്രീയില്‍ എത്തുമെന്നും റിപ്പോര്‍ട്ട്.
Post Your Comments