ബോളിവുഡ് സിനിമാ പ്രേമികളുടെ മനം കവര്‍ന്ന താര സുന്ദരി ശ്രദ്ധ വിവാഹിതയാകുന്നു. ആഷിഖ് 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഹന്‍ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരന്.
നടന് ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. വളരെ കാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
Post Your Comments