![](/movie/wp-content/uploads/2019/04/suresh-gopi-and-biju-menon.jpg)
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നില്ക്കുന്ന സുരേഷ് ഗോപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിനിമാ താരങ്ങളും. സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. നടനും സുഹൃത്തുമായ ബിജു മേനോന്, നടി പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
സുരേഷ് ഗോപി ജനപ്രതിനിധിയായി വരുന്നത് തൃശ്ശൂരിന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ അഭിപ്രായപ്പെട്ടു. അതെ സമയം തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്നു സുരേഷ് കുമാറും പറഞ്ഞു.
Post Your Comments