
മലയാളികളുടെ പ്രിയനടന് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു ആണ്കുഞ്ഞു ജനിച്ചു. തന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കുഞ്ചാക്കോ ബോബന് തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് ആരാധകരെ അറിയിച്ചത്.
‘ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. എല്ലാവരും നല്കിയ സ്നേഹത്തിനും കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്കുന്നു’, എന്നാണ് ചാക്കോച്ചന് കുറിക്കുന്നു
നീണ്ട ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2005 ഏപ്രില്‍ 2 നാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.
Post Your Comments