
പ്രമുഖ ബ്രട്ടീഷ് നടി കുഴഞ്ഞുവീണു മരിച്ചു. നടി മിയ ലെയ്ഷ്യ നെയ്ലര് ആണ് അന്തരിച്ചത്. പതിനാറു വയസ്സായിരുന്നു. ഏപ്രില്‍ ഏഴിനാണ് മിയയുടെ മരണം. ദിവസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങള്‍ മരണവാര്‍ത്ത പുറത്തു വിട്ടത്.
രണ്ടാം വയസു മുതല്‍ അഭിനയ രംഗത്ത് സജീവമായ മിയ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. ഓള്‍മോസ്റ്റ് നെവര്‍ എന്ന ഷോയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരുന്നത്.
Post Your Comments