GeneralLatest NewsMollywood

നിങ്ങൾ ചെയ്ത ത്യാഗങ്ങൾക്കെല്ലാം ഈ ധന്യ നിമിഷത്തിൽ എനിക്കഭിമാനം തോന്നുന്നു; സായ് കുമാറിനും ബിന്ദു പണിക്കര്‍ക്കും വിവാഹ വാർഷികാശംസകളുമായി മകള്‍

ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് അരുന്ധതി

മലയാളത്തിന്റെ പ്രിയ താരങ്ങളായ സായ് കുമാറിനും ബിന്ദു പണിക്കര്‍ക്കും വിവാഹ വാർഷികാശംസകളുമായി മകള്‍ കല്യാണി. തുളസിമാലയണിഞ്ഞ അച്ഛനും അമ്മയ്ക്കും നടുവിൽ നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കല്യാണി എന്ന അരുന്ധതി വിവാഹ വാര്‍ഷിക ആശംസകള്‍ പങ്കുവച്ചത്.

“അച്ഛനും അമ്മയ്ക്കും വാർഷികാശംസകൾ. നിങ്ങളാണെന്റെ സർവ്വസ്വം. നിങ്ങൾ എനിക്കായി ചെയ്ത ത്യാഗങ്ങൾക്കെല്ലാം ഈ ധന്യ നിമിഷത്തിൽ എനിക്കഭിമാനം തോന്നുന്നു,” കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.

ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് അരുന്ധതി

shortlink

Related Articles

Post Your Comments


Back to top button