ബച്ചന്‍ കുടുംബത്തിലെ വിശേഷങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ പാപ്പരാസികള്‍ ചര്‍ച്ചയാക്കാറുണ്ട്. ഇപ്പോള്‍ പാപ്പരാസികളുടെ ചര്‍ച്ച ഐശ്വര്യ റായ് പങ്കുവച്ച മനോഹരമായ ഒരു കുടുംബചിത്രമാണ്. എപ്പോഴും സന്തോഷമാണെന്നു പറഞ്ഞുകൊണ്ടാണ് ജയാബച്ചനും ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രം ഐശ്വര്യ പങ്കുവച്ചത്. ജയാബച്ചന്റെ 71–ാം ജന്മദിനാഘോഷത്തിന്റെ പിറ്റേന്നാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്.
അമ്മായിയമ്മ ജയാബച്ചനും ഐശ്വര്യയും മകൾ ആരാധ്യയും ചിത്രത്തിൽ അതീവ സുന്ദരികളാണെന്നാണ് ആരാധകരുടെ അഭിപ്രായം.
Post Your Comments