നിങ്ങളുടെ അഭിപ്രായങ്ങളും നെഗറ്റിവിറ്റിയും കൈയിൽത്തന്നെയിരിക്കട്ടെ; വിമർശകർക്ക് ബിക്കിനികൊണ്ട് നടിയുടെ മറുപടി

സന്തോഷമായിരിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പാണ്.

ബോളിവുഡ് താരം മലൈക അറോറ നടന്‍ അര്‍ജുന്‍ കപൂറുമായുള്ള രണ്ടാം വിവാഹത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ്.എന്നാല്‍ ഇപ്പോള്‍ തന്റെ വിമര്‍ശകര്‍ക്ക് ബിക്കിനി ചിത്രം കൊണ്ട് മറുപടി കൊടുക്കുകയാണ് താരം.

‘സന്തോഷമായിരിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് സന്തോഷവതിയായിരിക്കാൻ ഞാൻ തീരുമാനിച്ചു. സന്തോഷവതിയായിരിക്കുമ്പോഴാണ് ഞാൻ നന്നായിരിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും നെഗറ്റിവിറ്റിയും നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ. എന്നെ വെറുതെ വിട്ടേയ്ക്ക്’ എന്ന് ചിത്രത്തിനൊപ്പം മലൈക കുറിച്ചു.

 

Share
Leave a Comment