
നടന്‍ ദിലീപിന്റെയും കാവ്യാമാധവന്റെയും മകള്‍ മഹാലക്ഷ്മിക്ക് ചോറൂണ് വഴിപാടു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തി. അടുത്ത ബന്ധുക്കളോടൊപ്പം ദിലീപ്, മകള്‍ മീനാക്ഷി, കാവ്യ എന്നിവര്‍ പുലര്‍ച്ചെ അഞ്ചിനു ക്ഷേതത്തില്‍ എത്തിയാണ് വഴിപാടെല്ലാം നടത്തിയത്.
കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി.
കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്.
Post Your Comments