താരപുത്രിമാര്‍ ബോളിവുഡില്‍ അരങ്ങുവാഴുകയാണ്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ആരാധകഹൃദയം കവര്‍ന്ന താരമാണ് സാറാ അലി ഖാന്. നടന് സെയിഫ് അലിഖാന്റെ മകളാണ് സാറ. ഇപ്പോള്‍ ചൂടന്‍ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് സാറ. ഇതിനെതിരെ വിവാദങ്ങളും ശക്തമാണ്.
വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ചൂടന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അമിത ഗ്ലാമര്‍ വേഷത്തില്‍ എത്തിയ ഫോട്ടോ ഷൂട്ടിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. സാറ ഇത്തരം വസ്ത്രം ധരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ദിഷ പട്ടാണിയാകാനാണോ ശ്രമമെന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്.
Post Your Comments