വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് മലയാളികളുടെ പ്രിയ താരം ഭാവന. 96 എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ പതിപ്പായ 99ലാണ് ഭാവന നായികയായി എത്തുന്നത്.
ഗണേഷാണ് ചിത്രത്തില്‍ നായകനാകുന്നത്. പ്രീതം ഗബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമു ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments