GeneralMollywood

സിദ്ദീഖും ലാലും ഇപ്പോഴും അത് അറിഞ്ഞിട്ടില്ല; സത്യന്‍ അന്തിക്കാട്

തിലകൻ ഗോഡ്ഫാദറിന് 45 ദിവസം നൽകിയിരിക്കുകയായിരുന്നു

ഒരു കുടുംബത്തിൽ രണ്ടു വ്യത്യസ്ത രാഷ്ടീയക്കാർ വന്നാലുണ്ടാകുന്ന സംഭവ വികാസങ്ങള്‍ പങ്കുവച്ച ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ സന്ദേശം. ജയറാമും ശ്രീനിവാസനും ഒന്നിച്ച ഈ ചിത്രം ഇന്നും ആരാധകരുടെ പ്രിയ ചിത്രമാണ്. ഈ ചിത്രത്തിന്‍റെ അണിയറ രഹസ്യങ്ങള്‍ സത്യന്‍ അന്തിക്കാട് പങ്കുവയ്ക്കുന്നു.

ചിത്രത്തില്‍ ഇരു താരങ്ങളുടെയും അച്ഛന്‍ വേഷത്തില്‍ എത്തിയത് നടന്‍ തിലകന്‍ ആയിരുന്നു. തിലകൻ ഗോഡ്ഫാദറിന് 45 ദിവസം നൽകിയിരിക്കുകയായിരുന്നു. അതിന്റെ ഇടവേളകളിലായിരുന്നു സന്ദേശത്തിലെ അഭിനയം. ‘‘സിദ്ദീഖും ലാലും ഇപ്പോഴും അറിഞ്ഞിട്ടുണ്ടാകില്ല അവരുടെ സമയം എടുത്താണ് തിലകൻ സന്ദേശത്തിൽ അഭിനയിച്ചതെന്ന്’’. സത്യൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button