BollywoodGeneralLatest News

ആദ്യ ഭാര്യയുടെ രണ്ടാം വിവാഹം; പ്രതികരണവുമായി നടന്‍

പ്രണയ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായിരുന്നു നടന്‍ അര്‍ജുന്‍ കപൂറിന്റേയും മല്ലെക അറോറയുടേയും ബന്ധം. ഇരുവരും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 19 നാണ് ഈ താര വിവാഹം. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജ്ജുന്‍ കപൂര്‍. നടന്‍ സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബസ് ഖാന്റെ ആദ്യ ഭാര്യയാണ് മല്ലെക. ഈ വിവാഹ മോചനത്തിനു ശേഷമാണ് ഇവര്‍ അര്‍ജുനുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നത്. അര്‍ബ്ബസ്- മലൈക ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച മലൈക അറോറയുടെ വിവാഹത്തെ കുറിച്ചുളള അര്‍ബാസിന്റെ വാക്കുകളാണ്. ഒരുപരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ ആദ്യ ഭാര്യയുടെ വിവാഹത്തെ കുറിച്ച്‌ ചോദിച്ചത്. ഇത് താരം നല്‍കിയ മറുപപടി രസകരമായിരുന്നു. ”വളരെ ബുദ്ധിപരമായ ചോദ്യമാണ് തങ്കളുടേത്. വളരെ ആലോചിച്ച്‌ ചോദിച്ച ചോദ്യമല്ലേ? അതിനാല്‍ താങ്കളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തനിയ്ക്ക് കുറച്ച്‌ സമയം തരു ” എന്നു അര്‍ബ്ബാസ് ഖാന്‍ ചരിച്ചു കൊണ്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button