
ജനപ്രിയ പരമ്പര ഉപ്പും മുളകും പ്രേക്ഷകരുടെ ഇഷ്ടതരമാണ് ലച്ചു. ലക്ഷ്മി ബാലചന്ദ്രന് തമ്പിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് നടി ജൂഹി രുസ്തഗിയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി രുസ്തഗിയ്ക്ക് ആരാധകര്‍ നിരവധിയാണ്. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചര്‍ച്ചയാകുകയാണ്.
Post Your Comments