
വീണ്ടും ചരിത്ര കഥയുടെ ചരിത്രം സ്ക്രീനില്‍ രചിക്കാന്‍ മലയാളത്തിന്റെ അതുല്യ സംവിധായകന് ഹരിഹരന്, ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതമാണ് ഹരിഹരന് പുതിയ ചിത്രത്തിന് വിഷയമാക്കുന്നത്. എംടിയുമായി അതിന്റെ ചര്‍ച്ചാ വേളയിലാണ് താനെന്നും ഹരിഹരന് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കി, എന്നാല്‍ കുഞ്ചന്‍ നമ്പ്യാരായി ആര് അഭിനയിക്കും? എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Post Your Comments