
ദി സ്മോള്‍ ടൗണ്‍ സീ എന്ന പുസ്തകം ശ്യാമപ്രസാദ് സിനിമയാക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് അനീസ് സലീമിന്റെ ജനപ്രിയ പുസ്തകത്തിലെ വിഷയമാണ് ശ്യാമപ്രസാദ് തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്.
ദി സ്മോള്‍ ടൗണ്‍ സീ എന്ന പുസ്തകം വായിച്ചപ്പോള്‍ തന്നെ സിനിമയ്ക്ക് പറ്റിയ വിഷയമായി തോന്നിയിരുന്നുവെന്നും ശ്യാമപ്രസാദ് പറയുന്നു. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും, ചിത്രത്തിന്റെ കാസ്സിംഗ് തീരുമാനിച്ചിട്ടില്ല.
Post Your Comments