പിറന്നാള്‍ ദിനത്തില്‍ സഹായിയുടെയും ഡ്രൈവറുടെയും മനസ്സ് നിറച്ച് ആലിയ: പാരിതോഷികമായി അന്‍പത് ലക്ഷം!

തന്‍റെ പിറന്നാള്‍ ദിനം വ്യത്യസ്തമായി കൊണ്ടാടി ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട്. തനിക്കൊപ്പമുള്ള സഹായിയുടെയും ഡ്രൈവറുടെയും മനസ്സ് നിറച്ചാണ് ആലിയ തന്റെ 26-ആം ജന്മദിനം മനോഹരമാക്കിയത്.

ഇരുവര്‍ക്കും അന്‍പത് ലക്ഷം രൂപയാണ് ആലിയ തന്റെ ജന്മദിനത്തില്‍ പാരിതോഷികമായി നല്‍കിയത്. ആലിയ നല്‍കിയ പിറന്നാള്‍ സമ്മാനം കൊണ്ട് ഇരുവരും വീടുകള്‍ വാങ്ങി, പിറന്നാള്‍ ദിനത്തിലെ ആലിയയുടെ വിശാല മനസ്കത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

Share
Leave a Comment