CinemaGeneralMollywoodNEWS

ആ മാതൃവാത്സല്യം അനുഭവിക്കാന്‍ സാധിച്ച കുട്ടി: ഗിന്നസ് പക്രുവിനോടുള്ള അസൂയ തുറന്നു പറഞ്ഞു സുരാജ് വെഞ്ഞാറമൂട്

വനിതാ ഫിലിം അവാര്‍ഡ്‌ വേദിയിലെ ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു നൃത്ത ചുവടുകളുമായി സദസ്സിനെ വിസ്മയിപ്പിച്ച ബോളിവുഡ് താരം സണ്ണി ലിയോണ്‍, സണ്ണി ലിയോണിനൊപ്പം ഒരു ചിത്രമെടുക്കാന്‍ കഴിയാതെ നിരാശനായി നിന്ന പ്രോഗ്രാമിന്റെ  അവതാരകനായ നടന്‍ സുരാജ് വെഞ്ഞാറമൂട് ഗിന്നസ് പക്രുവിനോടുള്ള അസൂയ പങ്കുവച്ചു കൊണ്ടായിരുന്നു വേദിയില്‍ ചിരി പൊട്ടിച്ചത്.

താന്‍ സണ്ണി ലിയോണിനൊപ്പം ഫോട്ടോ എടുക്കാന്‍ കഴിയാതെ നിരാശനായി നില്‍ക്കുമ്പോഴാണ് പക്രു അവിടേക്ക് പോയതെന്ന് സുരാജ് പറയുന്നു . സെക്യൂരിറ്റി പക്രുവിനെ കൊച്ചു കുട്ടിയാണെന്ന് കരുതി ഉള്ളിലേക്ക് കടത്തി വിടുകയും ചെയ്തു. ഒടുവില്‍ സണ്ണിയുടെ മടിയില്‍ ഇരുപ്പുറപ്പിച്ച ആ മാതൃവാത്സല്യം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച ആ കുട്ടിയോട് തനിക്ക് വല്ലാതെ അസൂയ തോന്നിയെന്നും വേദിയില്‍ ചിരി നിറച്ചു കൊണ്ട് സുരാജ് പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button