BollywoodCinemaNEWS

കഷ്ടപ്പെട്ട് ജോലിയെടുക്കില്ല, ശരിക്കും മടിയന്‍ : സത്യം മറച്ചുവയ്ക്കാതെ രണ്‍വീര്‍ സിംഗ്

ബോളിവുഡിലെ ഇപ്പോഴത്തെ സൂപ്പര്‍ താര ജോഡികള്‍ ആരെന്ന ചോദ്യത്തിന് നിസംശയം രണ്‍വീര്‍ സിംഗ്- ദീപിക എന്ന് ഉത്തരം നല്‍കാം. തന്റെ ജീവിത സാഹചര്യങ്ങളെ മാറ്റിയെടുത്തതില്‍ ഒരു പ്രധാന പങ്ക് തന്റെ പ്രിയ പത്നി ദീപികയ്ക്കാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് രണ്‍വീര്‍.

“കഴിഞ്ഞു പോയത് എന്നെ സംബന്ധിച്ച് വിലപ്പെട്ട വര്‍ഷമാണ്‌, പതമാവത് എന്ന ഹിറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് എന്റെ കരിയറിലെ വലിയ നേട്ടമാണ്, കഷ്ടപ്പെട്ട് ജോലിയെടുക്കാന്‍ മടിയുള്ള എനിക്ക് കരുത്തായത് ദീപികയുടെ പിന്തുണയാണ്. എട്ടു വര്‍ഷമായി സിനിമയില്‍ വന്നിട്ട് ഇതില്‍ ആറു വര്‍ഷവും ദീപികയ്ക്കൊപ്പമാണ് അഭിനയിച്ചത്. ഇനിയുള്ള യാത്രകളിലും ഞങ്ങള്‍ ഒരുമിച്ചു ഉണ്ടാകും”, രണ്‍വീര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button