
മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ മാര്‍ട്ടിന്‍. കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഫുക്രി, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ താരം നടന്‍ ദിലീപും കന്നഡ സിനിമയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗണേഷും തമ്മില്‍ ഒരുപാടു കാര്യങ്ങളില്‍ സാമ്യമുണ്ടെന്ന് പറയുന്നു.
ഗണേഷിന്റെ നായികയായി കന്നഡയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് പ്രയാഗ. ‘ഗണേഷും ദിലീപേട്ടനെപ്പോലെത്തന്നെയാണ്. ആത്മാര്‍ഥതയുള്ള, ഭവ്യതയാര്‍ന്ന പെരുമാറ്റവും.. ഒരു പുതുമുഖം എന്ന നിലയിലുള്ള എന്റെ ആശങ്കകള്‍ അകറ്റാന്‍ സഹായിച്ചതും അദ്ദേഹം തന്നെ. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ഗണേഷ്.’- പ്രയാഗ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments