
മലയാളത്തില്‍ ഏറെ സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടി രജീഷ വിജയന് വ്യത്യസ്തയാര്‍ന്ന മറ്റൊരു സിനിമയുമായി രംഗത്ത് , നായക കേന്ദ്രീകൃതമായ സിനിമകളില്‍ നിന്ന് സലാം പറഞ്ഞാണ് സ്ത്രീ പ്രാധാന്യമുള്ള സിനിമകളിലേക്ക് രജീഷ ചുവടുറപ്പിക്കുന്നത്. നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലാണ് രജീഷ ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കിലെത്തിയിരിക്കുന്നത്.
സൈക്ലിംഗ് താരമായ ആലിസ് ഒളിമ്പിക്സ് മത്സരത്തിനു തയ്യാറെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മണിയന് പിള്ള രാജു, പ്രജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments