BollywoodNEWS

നിങ്ങൾ ഒരു ആന്റിയാണ്: വിമര്‍ശനത്തിനെതിരെ കരീനയുടെ മറുപടി

അഭിനയത്തിന് പുറമേ നടിമാരുടെ പ്രായവും സൗന്ദര്യവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ചില കൂട്ടരുണ്ട്, അങ്ങനെയൊരു വിമര്‍ശനമാണ് കഴിഞ്ഞ ദിവസം കരീനയ്ക്ക് നേരിടേണ്ടി വന്നത്,

‘നിങ്ങള്‍ ഒരു ആന്റിയാണ് കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുതെന്ന’ ഒരു ആരധികയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ അതിനു പ്രതികരണവുമായി കരീന തന്നെ രംഗത്തെത്തി.

“സെലിബ്രിറ്റികള്‍ക്കും വികാരങ്ങള്‍ ഉണ്ടെന്നു ആരും ചിന്തിക്കാറില്ല, എന്ത് പറഞ്ഞാലും അവ സ്വീകരിക്കപ്പെടണമെന്നാണ് പറയുന്നവരുടെ നിലപാട്, തന്റെ ജീവിതത്തെ മനസിലാക്കാത്തവര്‍ അതിനെ വിധിക്കാന്‍ നില്‍ക്കരുതെന്നും”, കരീന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button